Challenger App

No.1 PSC Learning App

1M+ Downloads
ബംഗ്ലാദേശിൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?

Aഫുട്ബോൾ

Bകബഡി

Cക്രിക്കറ്റ്

Dഹോക്കി

Answer:

B. കബഡി

Read Explanation:

2013-14ലെ ലോക കബഡി ചാമ്പ്യൻഷിപ്പ് ചെന്നൈയിലാണ് നടന്നത്. ബംഗ്ലാദേശിൻ്റെ ദേശീയ കളിയാണ് കബഡി. ഇന്ത്യൻ സംസ്ഥാനങ്ങളായ പഞ്ചാബിൻ്റെയും തമിഴ്നാടിന്റെയും ആന്ധ്രപ്രദേശിൻ്റെയും സംസ്ഥാന കളിയും കബഡിയാണ്.


Related Questions:

ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ ആദ്യ ഹോക്കി താരം ആര്?
2024 ലെ വേൾഡ് റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം കിരീടം നേടിയത് ?
ടെന്നീസ് ചരിത്രത്തിൽ ഗ്രാൻഡ് സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരം ആര് ?
2024 ലെ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ചാമ്പ്യൻ ?
19-ാമത് ഏഷ്യൻ ഗെയിംസ് നടന്ന രാജ്യം ഏത്?