App Logo

No.1 PSC Learning App

1M+ Downloads
2022 ഐസിസി മികച്ച ട്വന്റി20 പുരുഷ താരം ?

Aബാബർ അസം

Bഡെവോൺ കോൺവേ

Cടിം സൗത്തി

Dസൂര്യ കുമാർ യാദവ്

Answer:

D. സൂര്യ കുമാർ യാദവ്


Related Questions:

2027 ലെ പുരുഷ ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റിന് വേദിയാകുന്ന രാജ്യം ?
ഫുട്ബോൾ ഗോൾ പോസ്റ്റിലെ രണ്ടു പോസ്റ്റുകൾ തമ്മിലുള്ള അകലം എത്രയാണ് ?
ആദ്യ സൗത്ത് ഏഷ്യൻ ഗെയിംസിലെ ജേതാക്കളായ രാജ്യം ഏത് ?
അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറിയിൽ സെഞ്ച്വറി നേടിയ ഏകതാരം ?
ഏറ്റവും അധികം തവണ ഏഷ്യൻ ഗെയിംസിന് വേദിയായ നഗരമേത് ?