App Logo

No.1 PSC Learning App

1M+ Downloads
2024 ലെ വയലാർ പുരസ്‌കാര ജേതാവ് ?

Aഅശോകൻ ചരുവിൽ

Bശ്രീകുമാരൻ തമ്പി

Cഎസ് ഹരീഷ്

Dടി പത്മനാഭൻ

Answer:

A. അശോകൻ ചരുവിൽ

Read Explanation:

• പുരസ്കാരത്തിന് അർഹമായ അശോകൻ ചരുവിലിൻ്റെ കൃതി - കാട്ടൂർ കടവ് • 48 -ാമത് പുരസ്കാരമാണ് 2024 ൽ പ്രഖ്യാപിച്ചത് • പുരസ്കാര തുക - 1 ലക്ഷം രൂപ • പുരസ്കാരം നൽകുന്നത് - വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് • 2023 ലെ പുരസ്കാര ജേതാവ് - ശ്രീകുമാരൻ തമ്പി • പുരസ്കാരത്തിന് അർഹമായ ശ്രീകുമാരൻ തമ്പിയുടെ കൃതി - ജീവിതം ഒരു പെൻഡുലം


Related Questions:

വയലാർ അവാർഡ് നേടിയ ആദ്യ പുസ്തകമായ അഗ്നിസാക്ഷി എഴുതിയത്?
2023 ജനുവരിയിൽ പ്രഥമ ആറാട്ടുപുഴ വേലായുധപ്പണിക്കർ ഫൗണ്ടേഷൻ പുരസ്‌കാരം നേടിയത് ആരാണ് ?
2025 ജനുവരിയിൽ പ്രഖ്യാപിച്ച 17-ാമത് ബഷീർ സ്മാരക പുരസ്‌കാരത്തിന് അർഹനായത് ആര് ?
2024 ലെ അഷിത സ്മാരക പുരസ്‌കാരത്തിന് അർഹയായത് ആര് ?
2023 ലെ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ചത് താഴെ പറയുന്നവരിൽ ആർക്കെല്ലാമാണ് ?