App Logo

No.1 PSC Learning App

1M+ Downloads
2022 സംസ്ഥാന സർക്കാരിന്റെ വനിതാരത്ന പുരസ്കാരത്തിന് അർഹയായ കേരളത്തിൽ സർക്കാർ മേഖലയിലെ വിജയകരമായ ആദ്യ കരൾമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ആരാണ് ?

Aലക്ഷ്മി മേനോൻ

Bരാധ ഉണ്ണികൃഷ്ണൻ

Cപ്രജിത ആർ പി

Dആർ എസ് സിന്ധു

Answer:

D. ആർ എസ് സിന്ധു


Related Questions:

2021 നവംബറിൽ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച കോവാക്സിൻ നിർമിച്ച സ്ഥാപനം ?
മെച്ചപ്പെട്ടയിനം വിളവുകള്‍ ലഭിക്കുന്നത് ------- മാര്‍ഗ്ഗത്തിലൂടെയാണ്‌?
അനസ്തേഷ്യയുടെ ആദിമരൂപം ചികിത്സയിൽ പ്രായോഗികമാക്കിയത് ആര് ?
സാങ്കേതികവിദ്യയും ഭാരതീയ ഭാഷയും സമർപ്പിച്ച കേന്ദ്രമന്ത്രാലയം ഏത് ?
ഡെങ്കി വൈറസ് ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു ?