Challenger App

No.1 PSC Learning App

1M+ Downloads
2022-23 വർഷത്തിൽ കേരള സർക്കാർ നൽകുന്ന സ്വരാജ് ട്രോഫി പുരസ്കാരത്തിൽ സംസ്ഥാന തലത്തിൽ മികച്ച ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുത്തത് ?

Aആലപ്പുഴജില്ലാ പഞ്ചായത്ത്

Bതിരുവനന്തപുരം ജില്ലാ പഞ്ചായത്ത്

Cകൊല്ലം ജില്ലാ പഞ്ചായത്ത്

Dകണ്ണൂർ ജില്ലാ പഞ്ചായത്ത്

Answer:

B. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്

Read Explanation:

• ഒന്നാം സ്ഥാനം ലഭിച്ച ജില്ലാ പഞ്ചായത്തിന് ലഭിക്കുന്ന പുരസ്‌കാര തുക - 50 ലക്ഷം രൂപ • രണ്ടാം സ്ഥാനം ലഭിച്ച ജില്ലാ പഞ്ചായത്ത് - കൊല്ലം ജില്ലാ പഞ്ചായത്ത് (പുരസ്‌കാര തുക - 40 ലക്ഷം രൂപ)


Related Questions:

2024-ലെ കേരളപ്രഭ പുരസ്കാരത്തിന് അർഹരായവർ
കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ഥൻ പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള പുരസ്കാരം ലഭിച്ചത് ?
2022-23 വർഷത്തെ കേരള സർക്കാർ നൽകുന്ന സ്വരാജ് ട്രോഫിയിൽ മുനിസിപ്പാലിറ്റി വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ച മുനിസിപ്പാലിറ്റി ഏത് ?
2023 പി ഗോവിന്ദപ്പിള്ള സ്മാരക യുവ പ്രതിഭ പുരസ്‌കാരത്തിന് അർഹരായ രശ്മി ജി, അനിൽകുമാർ എന്നിവർ ചേർന്ന് രചിച്ച ഗ്രന്ഥം ഏത് ?
2023 ലെ സാമൂഹിക നീതി വകുപ്പിൻറെ വായോ സേവന ആജീവനാന്ത പുരസ്‌കാരത്തിന് അർഹനായ മലയാള സിനിമ നടൻ ആര് ?