App Logo

No.1 PSC Learning App

1M+ Downloads
2022-23 വർഷത്തെ കേരള സർക്കാർ നൽകുന്ന സ്വരാജ് ട്രോഫിയിൽ മികച്ച കോർപ്പറേഷൻ ആയി തിരഞ്ഞെടുത്തത് ?

Aകൊല്ലം കോർപ്പറേഷൻ

Bതൃശ്ശൂർ കോർപ്പറേഷൻ

Cകൊച്ചി കോർപ്പറേഷൻ

Dതിരുവനന്തപുരം കോർപ്പറേഷൻ

Answer:

D. തിരുവനന്തപുരം കോർപ്പറേഷൻ

Read Explanation:

• മികച്ച കോർപ്പറേഷന് ലഭിക്കുന്ന പുരസ്‌കാര തുക - 50 ലക്ഷം രൂപ


Related Questions:

കൺസ്യുമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള നൽകുന്ന 2024 - 25 വർഷത്തെ ഉപഭോക്തൃ രത്ന പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
രാജ രവിവർമ്മ ആർട്ട് ഗാലറി നിലവിൽ വരുന്നത് കേരളത്തിൽ എവിടെയാണ് ?
ഉണ്ണായി വാര്യർ സ്മാരക കലാനിലയം പ്രവർത്തനം ആരംഭിച്ച വർഷം ഏതാണ് ?
2023ലെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ പുരസ്കാരത്തിന് അർഹനായ വ്യക്തി ആര് ?
പി.എൻ.പണിക്കരുടെ പൂർണകായ വെങ്കല പ്രതിമ, കേരളത്തിൽ എവിടെയാണ് സ്‌ഥിതി ചെയ്യുന്നത് ?