App Logo

No.1 PSC Learning App

1M+ Downloads
കൺസ്യുമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള നൽകുന്ന 2024 - 25 വർഷത്തെ ഉപഭോക്തൃ രത്ന പുരസ്‌കാരം ലഭിച്ചത് ആർക്ക് ?

Aശ്രീ. ജി സുധാകരൻ

Bശ്രീ. ജി ആർ അനിൽ

Cശ്രീ. അനിൽ രാജ്

Dജസ്റ്റിസ് K T തോമസ്

Answer:

D. ജസ്റ്റിസ് K T തോമസ്

Read Explanation:

• പുരസ്‌കാരം നൽകുന്നത് - കൺസ്യുമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള • പുരസ്‌കാര തുക - 10001 രൂപ • 2023 - 24 ലെ പുരസ്‌കാര ജേതാവ് - G സുധാകരൻ


Related Questions:

2023ലെ മുല്ലനേഴി പുരസ്‌കാരത്തിന് അർഹയായത് ആര് ?
ഫാക്ട് കഥകളി കേന്ദ്രത്തിന്റെ സ്ഥാപകൻ ആര് ?
മലയാറ്റൂർ ട്രസ്റ്റ് ഏർപ്പെടുത്തിയ പതിനേഴാമത് (2024 ലെ) മലയാറ്റൂർ അവാർഡ് ലഭിച്ചത് ആർക്ക് ?
2023 ലെ കേന്ദ്ര സർക്കാരിൻറെ ആരോഗ്യ മന്ഥൻ പുരസ്കാരം നേടിയ സംസ്ഥാനം ഏത് ?
2023 ലെ കേരള ശാസ്ത്ര പുരസ്‌കാരത്തിന് അർഹനായത് ആര് ?