App Logo

No.1 PSC Learning App

1M+ Downloads
2022-23 വർഷത്തെ കേരള സർക്കാർ നൽകുന്ന സ്വരാജ് ട്രോഫിയിൽ മുനിസിപ്പാലിറ്റി വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ച മുനിസിപ്പാലിറ്റി ഏത് ?

Aവടക്കാഞ്ചേരി നഗരസഭ

Bആന്തൂർ നഗരസഭ

Cഗുരുവായൂർ നഗരസഭ

Dചേർത്തല നഗരസഭ

Answer:

C. ഗുരുവായൂർ നഗരസഭ

Read Explanation:

• ഗുരുവായൂർ നഗരസഭക്ക് ലഭിക്കുന്ന പുരസ്കാരത്തുക - 50 ലക്ഷം രൂപ • മുനിസിപ്പാലിറ്റി വിഭാഗം (സംസ്ഥാന തലം) രണ്ടാം സ്ഥാനം - വടക്കാഞ്ചേരി നഗരസഭ (ജില്ല - തൃശ്ശൂർ, പുരസ്കാരത്തുക - 40 ലക്ഷം രൂപ) • മൂന്നാം സ്ഥാനം - ആന്തൂർ നഗരസഭ (ജില്ല - കണ്ണൂർ, പുരസ്കാരത്തുക - 30 ലക്ഷം രൂപ)


Related Questions:

2021-ൽ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം ലഭിച്ചതാർക്ക് ?
നവനീതം കൾച്ചറൽ ട്രസ്റ്റിൻറെ 2022 ലെ ഭാരത് കലഭാസ്കർ പുരസ്‌കാരം നേടിയത് ആര് ?
മികച്ച പാർലമെൻറ്റേറിയന് നൽകുന്ന ടി എം ജേക്കബ് പുരസ്‌കാരം 2024 ൽ നേടിയത് ആര് ?
The Anubhava Mandapam is related with:
വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയയുടെ 2023 ലെ മികവിൻറെ അംഗീകാരം ലഭിച്ച കേരളത്തിലെ ചികിത്സാകേന്ദ്രം ഏത് ?