Challenger App

No.1 PSC Learning App

1M+ Downloads
2022-23 വർഷത്തെ കേരള സർക്കാർ നൽകുന്ന സ്വരാജ് ട്രോഫി പുരസ്കാരത്തിൽ മികച്ച ബ്ലോക്ക് പഞ്ചായത്തായി തെരഞ്ഞെടുത്തത് ഏത് ബ്ലോക്ക് പഞ്ചായത്തിനെ ആണ് ?

Aനീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്

Bപെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്

Cവൈക്കം ബ്ലോക്ക് പഞ്ചായത്ത്

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം

Read Explanation:

• കാസർഗോഡ് ജില്ലയിൽ ആണ് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയുന്നത് • മലപ്പുറം ജില്ലയിൽ ആണ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയുന്നത് • കോട്ടയം ജില്ലയിൽ ആണ് വൈക്കം ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യന്നത് • മികച്ച ബ്ലോക്ക് പഞ്ചായത്തുകളായി തെരഞ്ഞെടുത്തവയ്ക്ക് ലഭിക്കുന്ന പുരസ്കാരത്തുക - 40 ലക്ഷം രൂപ


Related Questions:

കേരള സർക്കാർ നൽകുന്ന 2024 ലെ കേരള ജ്യോതി പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?
2023ലെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ പുരസ്കാരത്തിന് അർഹനായ വ്യക്തി ആര് ?
2023 ലെ ജെ സി ഡാനിയൽ പുരസ്‌കാരത്തിന് അർഹനായത് ആര് ?
2024 കേരള സർക്കാരിൻറെ റവന്യു അവാർഡിൽ മികച്ച കളക്ട്രേറ്റ് ആയി തെരഞ്ഞെടുത്തത് ?
പ്രഥമ വിക്രം സാരാഭായ് വിജ്ഞാൻ പുരസ്കാരത്തിന് അർഹനായത് ആര് ?