App Logo

No.1 PSC Learning App

1M+ Downloads
പ്രഥമ വിക്രം സാരാഭായ് വിജ്ഞാൻ പുരസ്കാരത്തിന് അർഹനായത് ആര് ?

Aവീരമുത്തുവേൽ

Bഎസ് സോമനാഥ്

Cമോഹൻകുമാർ

Dഋതു കരിതൽ

Answer:

B. എസ് സോമനാഥ്

Read Explanation:

• പുരസ്കാരം നൽകുന്നത് - വിക്രം സാരാഭായി സയൻസ് ഫൗണ്ടേഷൻ • പുരസ്കാര തുക - 2 ലക്ഷം രൂപയും കീർത്തിപത്രവും


Related Questions:

2023 ലെ സാമൂഹിക നീതി വകുപ്പിൻറെ വായോ സേവന ആജീവനാന്ത പുരസ്‌കാരത്തിന് അർഹനായ മലയാള സിനിമ നടൻ ആര് ?
പ്രഥമ സ്വദേശാഭിമാനി-കേസരി പുരസ്കാരത്തിന് അർഹത നേടിയ പത്രപ്രവർത്തകൻ :
2024 ലെ ആറാട്ടുപുഴ വേലായുധപ്പണിക്കർ സ്മാരക പുരസ്‌കാരത്തിന് അർഹനായത് ആര് ?
The Anubhava Mandapam is related with:
2022-23 വർഷത്തെ കേരള സർക്കാർ നൽകുന്ന സ്വരാജ് ട്രോഫിയിൽ മികച്ച കോർപ്പറേഷൻ ആയി തിരഞ്ഞെടുത്തത് ?