App Logo

No.1 PSC Learning App

1M+ Downloads
2022-ലെ യുവകലാസാഹിതി വയലാർ രാമവർമ്മ കവിത പുരസ്കാരം നേടിയത് ?

Aബാലചന്ദ്രൻ ചുള്ളിക്കാട്

Bദിവാകരൻ വിഷ്ണുമംഗലം

Cഎം ടി വാസുദേവൻ നായർ

Dടി.പി. വിനോദ്

Answer:

B. ദിവാകരൻ വിഷ്ണുമംഗലം

Read Explanation:

  •  "അഭിന്നം" എന്ന കവിതക്കാണ് പുരസ്കാരം ലഭിച്ചത്. • പുരസ്കാരം - 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും. 
  • 2021ലെ പുരസ്‌കാരം നേടിയത് - ഇ.സന്ധ്യ ( “അമ്മയുള്ളതിനാൽ ” എന്ന കാവ്യസമാഹാരം)
  • 2023 ൽ മാധവൻ പുറച്ചേരിക്കാണ് ഈ പുരസ്കാരം ലഭിച്ചത്
  • ഉച്ചിര എന്ന കാവ്യ സമാഹാരത്തിനാണ് പുരസ്കാരം

Related Questions:

2023 കടമ്മനിട്ട പുരസ്കാര ജേതാവ് ആരാണ് ?
2021ലെ വൈലോപ്പിള്ളി കവിതാ പുരസ്കാരം നേടിയത് ?
2020ലെ ഒ.എൻ.വി സാഹിത്യ പുരസ്കാരം ലഭിച്ചത് ?
സംഗീത രംഗത്ത് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ സ്വാതി പുരസ്കാരം 2017 ൽ ലഭിച്ചതാർക്കാണ് ?
2012 -ലെ 'സരസ്വതി സമ്മാൻ' പുരസ്കാരം ലഭിച്ച കവയത്രി :