App Logo

No.1 PSC Learning App

1M+ Downloads
2022-ലെ സാഫ് അണ്ടർ 18 വനിതാ ഫുട്ബോൾ കിരീടം നേടിയ രാജ്യം ?

Aഇന്ത്യ

Bപാകിസ്ഥാൻ

Cബംഗ്ലാദേശ്

Dശ്രീലങ്ക

Answer:

A. ഇന്ത്യ


Related Questions:

ഡ്യുറാൻഡ് കപ്പ് ‌ തുടങ്ങിയ വർഷം ഏതാണ് ?
2024 ലെ സുൽത്താൻ ജോഹർ കപ്പ് ജൂനിയർ ഹോക്കിയിൽ ഏത് മെഡലാണ് ഇന്ത്യ നേടിയത് ?
2024-25 സീസണിലെ ISL ഫുട്‍ബോൾ വിന്നേഴ്‌സ് ഷീൽഡ് കരസ്ഥമാക്കിയ ടീം ഏത് ?
ഇന്ത്യക്ക് ആദ്യ ഏകദിന ലോകകപ്പ് കിരീടം നേടിത്തന്ന നായകൻ ?
2024 ൽ നടന്ന ഏഴാമത് ദേശീയ പുരുഷ ബധിര ട്വൻറി-20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?