App Logo

No.1 PSC Learning App

1M+ Downloads
2022ൽ ഏത് രാജ്യത്തിന്റെ 7 ബാങ്കുകളെയാണ് സ്വിഫ്റ്റ് ശൃംഖലയിൽ നിന്ന് പുറത്താക്കിയത് ?

Aയുഎഇ

Bറഷ്യ

Cസിറിയ

Dഅഫ്ഘാനിസ്ഥാൻ

Answer:

B. റഷ്യ

Read Explanation:

റഷ്യ - ഉക്രൈൻ യുദ്ധം കാരണമാണ് ബാങ്കുകളെ സ്വിഫ്റ്റിൽ നിന്ന് പുറത്താക്കിയത്. • SWIFT - Society for Worldwide Interbank Financial Telecommunication • ആസ്ഥാനം - ല' എൽപെ, ബെൽജിയം • രാജ്യാന്തര തലത്തിൽ ബാങ്കുകൾക്കിടയിലെ ഇടപാടുകൾക്ക് സുരക്ഷ ഉറപ്പാക്കാനും തട്ടിപ്പും സൈബർ ആക്രമണങ്ങൾ തടയാനുമായി ബെൽജിയം ആസ്ഥാനമായി 1973ൽ രൂപീകരിച്ച സഹകരണസ്ഥാപനമാണ് സ്വിഫ്‌റ്റ്. • നാഷണൽ ബാങ്ക് ഒഫ് ബെൽജിയത്തിനാണ് നിയന്ത്രണമെങ്കിലും അമേരിക്ക, ജപ്പാൻ, ചൈന, റഷ്യ, ബ്രിട്ടൻ തുടങ്ങിയവയുടെ കേന്ദ്രബാങ്ക് പ്രതിനിധികളും ബോർഡിലുണ്ട്. • ഇന്ത്യയിൽ ബാങ്കുകൾ തമ്മിൽ ഉപയോഗിക്കുന്ന IFS കോഡ് സമാനമാണ് SWIFT ഇന്റെ പ്രവർത്തനം


Related Questions:

വിപണി മൂല്യം മൂന്ന് ട്രില്യൺ ഡോളർ കടക്കുന്ന ലോകത്തിലെ ആദ്യ കമ്പനി ?
അർജന്റീനയിലെ രണ്ട് ലിഥിയം ഖനികളുടെയും ഒരു ചെമ്പ് ഖനിയുടെയും ഉടമസ്ഥാവകാശം ഏറ്റെടുക്കുകയോ പാട്ടത്തിനെടുക്കുകയോ ചെയ്ത് ഉത്പാദനം നടത്താൻ ലക്ഷ്യമിടുന്ന രാജ്യം ഏതാണ് ?
Which country's passport is considered as the most powerful and best in the world, according to the report of Henley Passport Index 2018?
What is outsourcing in the context of globalization?
എം. ജി. എം (MGM) എന്ന സിനിമാ നിർമ്മാണ കമ്പനിയെ ഏറ്റെടുത്ത കമ്പനി ?