Challenger App

No.1 PSC Learning App

1M+ Downloads
2023ലെ ഗ്രാൻഡ് സ്വിസ് ചെസ്സ് ടൂർണമെന്റിൽ കിരീടം നേടിയ ഇന്ത്യൻ താരം ആര് ?

Aവിദിത് ഗുജറാത്തി

Bആർ പ്രഗ്നാനന്ദ

Cഡി ഗുകേഷ്

Dനിഹാൽ സരിൻ

Answer:

A. വിദിത് ഗുജറാത്തി

Read Explanation:

• മത്സരത്തിൽ റണ്ണറപ്പ് ആയത് - ഹികാരു നകാമുറ (അമേരിക്ക) • ടൂർണമെൻറ് നടത്തുന്നത് - FIDE (അന്താരാഷ്ട്ര ചെസ്സ് ഫെഡറേഷൻ)


Related Questions:

2025 ലെ അണ്ടർ 19 വനിതാ ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി ?
ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സെമിയിൽ പ്രവേശിക്കുന്ന ആദ്യ മലയാളി താരം ?
ഇന്ത്യൻ വനിതാ ഹോക്കി ടീമിൻറെ പുതിയ ക്യാപ്റ്റൻ ആര് ?
വിദേശ ക്ലബ്ബിൽ കളിക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ വനിതാ ഫുട്ബോളർ ?
അണ്ടർ-19 വനിതാ ട്വൻറി-20 ക്രിക്കറ്റ് ലോകകപ്പിൽ ഹാട്രിക്ക് വിക്കറ്റ് നേടിയ ആദ്യ ഇന്ത്യൻ ബൗളർ ?