App Logo

No.1 PSC Learning App

1M+ Downloads
2023ലെ വയലാർ രാമവർമ്മ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തെരഞ്ഞെടുത്തത് ?

Aസൗബിൻ ഷാഹിർ

Bപൃഥ്വിരാജ്

Cഉണ്ണി മുകുന്ദൻ

Dജയസൂര്യ

Answer:

A. സൗബിൻ ഷാഹിർ

Read Explanation:

• സൗബിൻ ഷാഹിറിന് "ഇലവീഴാപൂഞ്ചിറ ,ജിന്ന്" എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്കാരം. • മികച്ച രണ്ടാമത്തെ നടൻ - പി. പി കുഞ്ഞികൃഷ്ണൻ (ചിത്രം:- ന്നാ താൻ കേസുകൊട്)


Related Questions:

What is the nazm in Urdu literature?
Which ruler’s court did the poet Pampa serve during the 10th century?
കേരള കൾച്ചറൽ ഫോറം നൽകുന്ന 2024 ലെ സത്യൻ പുരസ്‌കാരത്തിന് അർഹരായവർ ആരെല്ലാം ?
According to Charvaka philosophy, which of the following is considered the only reliable means of acquiring knowledge?
മാർഗി സ്ഥാപിച്ചത് ആരാണ് ?