App Logo

No.1 PSC Learning App

1M+ Downloads
2023ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയത് ആര് ?

Aആനി എർണോക്‌സ്

Bയോൻ ഫോസെ

Cഅബ്ദുൾറസാഖ് ഗുർന

Dലൂയിസ് ഗ്ലക്ക്

Answer:

B. യോൻ ഫോസെ

Read Explanation:

• നോർവീജിയൻ എഴുത്തുകാരൻ ആണ് യോൻ ഫോസെ • യോൻ ഫോസെയുടെ ആദ്യ നോവൽ - റെഡ് ബ്ലാക്ക്


Related Questions:

2023ലെ പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷൻ്റെ (PATA) ഗോൾഡ് പുരസ്കാരത്തിന് അർഹമായത് ഏത് സംസ്ഥാന ടൂറിസം വകുപ്പാണ് ?
2023 ലെ അന്താരാഷ്ട്ര ബുക്കർ പുരസ്കാര ജേതാവ് ?
2024 ൽ നൽകിയ 77-ാമത് ബാഫ്റ്റ പുരസ്‌കാരത്തിൽ മികച്ച ചിത്രമായി തെരഞ്ഞെടുത്തത് ?
2025 മുതൽ ഓസ്‌കാർ ചലച്ചിത്ര പുരസ്കാരത്തിൽ പുതിയതായി ഉൾപ്പെടുത്തിയ അവാർഡ് വിഭാഗം ഏത് ?
2024 ൽ പ്രഖ്യാപിച്ച 77-ാമത് ബാഫ്റ്റ പുരസ്കാരത്തിൽ മികച്ച സംവിധായകനായി തെരഞ്ഞെടുത്തത് ആരെയാണ് ?