App Logo

No.1 PSC Learning App

1M+ Downloads
2024 ൽ പ്രഖ്യാപിച്ച 77-ാമത് ബാഫ്റ്റ പുരസ്കാരത്തിൽ മികച്ച സംവിധായകനായി തെരഞ്ഞെടുത്തത് ആരെയാണ് ?

Aബ്രാഡ്‌ലി കൂപ്പർ

Bജോനാഥൻ ഗ്ലേസർ

Cക്രിസ്റ്റഫർ നോളൻ

Dഅലക്‌സാണ്ടർ പെയിൻ

Answer:

C. ക്രിസ്റ്റഫർ നോളൻ

Read Explanation:

• ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ചിത്രം - ഓപ്പൺ ഹെയ്‌മർ • മികച്ച നടനായി തെരഞ്ഞെടുത്തത് - കിലിയൻ മർഫി (ചിത്രം-ഓപ്പൺ ഹെയ്‌മർ) • മികച്ച നടിയായി തെരഞ്ഞെടുത്തത് - എമ്മ സ്റ്റോൺ (ചിത്രം - പുവർ തിങ്സ്) • മികച്ച ചിത്രംമായി തെരഞ്ഞെടുത്തത് - ഓപ്പൺ ഹെയ്‌മർ • അണുബോംബിൻറെ പിതാവ് എന്നറിയപ്പെടുന്ന റോബർട്ട് ഓപ്പൺ ഹെയ്‌മറിൻറെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം ആണ് ഓപ്പൺ ഹെയ്‌മർ


Related Questions:

2023 ഒക്ടോബറിൽ യു എസ്സിൻറെ ഉന്നത ശാസ്ത്ര ബഹുമതി ആയ നാഷണൽ മെഡൽ ഫോർ ടെക്‌നോളജി ആൻഡ് ഇന്നവേഷൻ ലഭിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര് ?
2025 ഏപ്രിലിൽ പോർച്ചുഗലിൽ നിന്ന് "സിറ്റി കീ ഓഫ് ഓണർ" ബഹുമതി ലഭിച്ചത് ?
2022-ലെ ആബേൽ പ്രൈസ് ലഭിച്ചതാർക്ക് ?
2024 ലെ ബുക്കർ പുരസ്‌കാരം നേടിയത് ആര് ?
കാർഷിക രംഗത്തെ നൊബേൽ എന്നറിയപ്പെടുന്ന "ലോക ഭക്ഷ്യ പുരസ്കാരം" 2021-ൽ നേടിയതാര് ?