Challenger App

No.1 PSC Learning App

1M+ Downloads
2023 അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് 20 രൂപയുടെ യാത്ര അനുവദിച്ച മെട്രോ ഏതാണ് ?

Aഡൽഹി മെട്രോ

Bമുംബൈ മെട്രോ

Cകൊച്ചി മെട്രോ

Dചെന്നൈ മെട്രോ

Answer:

C. കൊച്ചി മെട്രോ

Read Explanation:

  • 2023 അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് 20 രൂപയുടെ യാത്ര അനുവദിച്ച മെട്രോ - കൊച്ചി മെട്രോ
  • 2023-ൽ കേരളത്തിലെ ആദ്യ ഐ. എസ് . ഒ സർട്ടിഫൈഡ് കളക്ടറേറ്റ് ആയി മാറിയത് - കോട്ടയം കളക്ടറേറ്റ്
  • 2023 ജൂണിൽ വെസ്റ്റ് നൈൽ വൈറസ് മൂലം മരണം റിപ്പോർട്ട് ചെയ്ത കേരളത്തിലെ ജില്ല - എറണാകുളം
  • പഞ്ചായത്ത് ഓഫീസിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന പൊതുജനങ്ങളെ സഹായിക്കുവാനായി വോളണ്ടിയർമാരെ നിയമിച്ച കേരളത്തിലെ ആദ്യ പഞ്ചായത്ത് - അമ്പലവയൽ (വയനാട് )
  • കേരളത്തിലെ ആദ്യ നാപ്കിൻ സംസ്കരണ സംവിധാനം നിലവിൽ വരുന്നത് - പാലക്കാട്

Related Questions:

ഇന്ത്യയുടെ പുതിയ പാർലമെൻട് മന്ദിരം പ്രധാനമന്ത്രി നാടിനു സമർപ്പിച്ചത് എന്ന് ?
Who among the following has been authorized to act as the Chairperson of Lokpal, with effect from 28 May 2022?
ഈ വർഷത്തെ മലയാറ്റൂർ ഫൗണ്ടേഷൻ സാഹിത്യ അവാർഡ് ലഭിച്ചത്?
ആണവോർജ കമ്മീഷൻ ചെയർമാൻ ?
മുൻ കരസേനാ മേധാവിയായിരുന്ന ജനറൽ വി കെ സിങ് ഏത് സംസ്ഥാനത്തെ ഗവർണറായിട്ടാണ് നിയമിതനായത് ?