App Logo

No.1 PSC Learning App

1M+ Downloads
2023 ഏപ്രിലിൽ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി നാല് വർഷത്തേക്ക് വിലക്കേർപ്പെടുത്തിയ ഭാരോദ്വഹനം താരം ആരാണ് ?

Aരാഗല വെങ്കട്ട് രാഹുൽ

Bസഞ്ജിത ചാനു

Cജെറമി ലാൽറിന്നുങ്ക

Dമീരാഭായ് ചാനു

Answer:

B. സഞ്ജിത ചാനു


Related Questions:

ആറ് ഏകദിന ലോകകപ്പുകളിൽ കളിക്കുന്ന ആദ്യ വനിതാ താരം ?
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റിൽ 1000 റൺസ്, 100 വിക്കറ്റുകൾ, 100 ക്യാച്ചുകൾ എന്നിവ നേടുന്ന ആദ്യ താരം ആര് ?
ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) കരാർ ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം ?
"സഞ്ജു വിശ്വനാഥ് സാംസൺ" ഏതു കായിക മേഖലയിൽ പ്രശസ്തനായ കേരളീയനാണ്?
ഇന്ത്യയുടെ ആദ്യത്തെ ഗ്രാന്റ് മാസ്റ്റർ ?