2023 ഏഷ്യാകപ്പ് ടൂർണമെന്റ് ഫൈനലിൽ ഇന്ത്യ പരാജയപ്പെടുത്തിയത് ഏത് രാജ്യത്തെ ടീമിനെയാണ് ?Aഓസ്ട്രേലിയBശ്രീലങ്കCപാകിസ്ഥാൻDഅഫ്ഗാനിസ്ഥാൻAnswer: B. ശ്രീലങ്ക Read Explanation: 16th ഏഷ്യ കപ്പ് ടൂർണമെന്റാണ് 2023 ൽ നടന്നത് ശ്രീലങ്കയിലും പാകിസ്താനിലുമായി ആണ് മാച്ചുകൾ നടന്നത് ഔദ്യോഗികമായി ഹോസ്റ് ചെയ്തത് -പാകിസ്ഥാൻ ഏഷ്യാകപ്പിൽ ഏറ്റവും കൂടുതൽ തവണ വിജയിച്ച ടീം -ഇന്ത്യ Read more in App