App Logo

No.1 PSC Learning App

1M+ Downloads
2023 ഒക്ടോബറിൽ അന്തരിച്ച നാരിശക്തി പുരസ്‌കാര ജേതാവും 96-ാo വയസിൽ സാക്ഷരതാ മിഷൻറെ അക്ഷരലക്ഷം പരീക്ഷയിൽ ഒന്നാം റാങ്കും നേടിയ വനിത ആര് ?

Aഭാഗീരഥി അമ്മ

Bദേവകിയമ്മ

Cകാർത്യായനി അമ്മ

Dകല്യാണിയമ്മ

Answer:

C. കാർത്യായനി അമ്മ

Read Explanation:

• കാർത്യായനി അമ്മയ്ക്ക് നാരീശക്തി പുരസ്കാരം ലഭിച്ചത് - 2019 • കോമൺവെൽത്ത് ഓഫ് ഗുഡ് ലേണിങ് ഗുഡ്‌വിൽ അംബാസിഡർ ആയിരുന്നു കാർത്യായനി അമ്മ


Related Questions:

റിപ്പബ്ലിക്ക് ദിന പരേഡിൽ ഡൽഹി പോലീസിനെ രണ്ടുതവണ നയിച്ച ആദ്യ വനിതാ ഓഫീസർ ആര് ?
സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ ക്ഷയ രോഗ നിവാരണ പദ്ധതിയുടെ ഗുഡ് വിൽ അംബാസഡർ ആരാണ് ?
ചൈൽഡ് ഫ്രണ്ട്ലി പോലീസിംഗ്, ജനമൈത്രി പോലീസിംഗ് എന്നിവയിലെ പ്രവർത്തന മികവിന് ISO അംഗീകാരം ലഭിച്ച ഇന്ത്യയിലെ ആദ്യ പോലീസ് സ്റ്റേഷൻ ?
7 ഭൂഖണ്ഡങ്ങളിലെ 7 വലിയ കൊടുമുടികൾ കീഴടക്കിയ ആദ്യ മലയാളി എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
2020 ആഗസ്റ്റിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അനേകം പേരുടെ ജീവൻ നഷ്ടപ്പെട്ട ഇടുക്കി ജില്ലയിലെ പ്രദേശം ?