2023 ഒക്ടോബറിൽ അന്തരിച്ച പരിസ്ഥിതി, സാമൂഹിക പ്രവർത്തകനും വനമിത്ര പുരസ്‌കാര ജേതാവുമായ വ്യക്തി ആര് ?Aപി വി ഗംഗാധരൻBടി ശോഭീന്ദ്രൻCസുകുമാരൻDഅജിത് നൈനാൻAnswer: B. ടി ശോഭീന്ദ്രൻ Read Explanation: • 2007 ലെ കേന്ദ്ര സർക്കാരിൻറെ ഇന്ദിരാ പ്രിയദർശിനി വൃക്ഷ മിത്ര പുരസ്‌കാര ജേതാവുമാണ്Read more in App