Challenger App

No.1 PSC Learning App

1M+ Downloads
2023 ഒക്ടോബറിൽ അന്തരിച്ച ബിഷൻ സിങ് ബേദി ഏത് കായിക ഇനത്തിൽ പ്രശസ്തനായ വ്യക്തി ആണ് ?

Aക്രിക്കറ്റ്

Bഫുട്ബോൾ

Cഹോക്കി

Dകബഡി

Answer:

A. ക്രിക്കറ്റ്

Read Explanation:

• മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ • പദ്‌മശ്രീ ലഭിച്ചത് - 1970


Related Questions:

അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ 100 വിക്കറ്റ് നേടിയ ആദ്യ ഇന്ത്യൻ താരം ?
2024 പാരീസ് ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കലം നേടിയ ടീമിലെ മലയാളി താരം
ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നേടിയ ആദ്യ ഇന്ത്യൻ താരം ?
റിഥം സാങ്വാൻ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യയുടെ ആദ്യ വനിതാ ക്രിക്കറ്റ് ടെസ്റ്റ് ടീം ക്യാപ്റ്റൻ ?