2023 ഒക്ടോബറിൽ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം തുമ്പി ഏത് ?Aകുങ്കുമനിഴൽ തുമ്പിBവയനാടൻ തീക്കറുപ്പൻCചെങ്കറുപ്പൻ അരുവിയൻDപത്തി പുൽചിന്നൻAnswer: B. വയനാടൻ തീക്കറുപ്പൻ Read Explanation: വയനാടൻ തീക്കറുപ്പൻ തുമ്പിയുടെ ശാസ്ത്രീയ നാമം - എപ്പിതെർമിസ് വയനാടൻസിസ് Read more in App