App Logo

No.1 PSC Learning App

1M+ Downloads
2023 ഒക്ടോബറിൽ യു എസ്സിൻറെ ഉന്നത ശാസ്ത്ര ബഹുമതി ആയ നാഷണൽ മെഡൽ ഫോർ ടെക്‌നോളജി ആൻഡ് ഇന്നവേഷൻ ലഭിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര് ?

Aഗോവിന്ദ്ജി

Bഅശോക് ഗാഡ്‌ഗിൽ

Cബിമൽ കുമാർ ബോസ്

Dഅജയ് ഭട്ട്

Answer:

B. അശോക് ഗാഡ്‌ഗിൽ

Read Explanation:

• ജലശുദ്ധീകരണം, ഊർജം ലാഭിക്കൽ തുടങ്ങിയ ദൈനംദിന ജീവിതത്തെ സഹായിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചതിനാണ് പുരസ്കാരം


Related Questions:

2012 -ൽ ജപ്പാൻകാരനായ ഷിനിയ യമനാക്കക് ഏത് വിഭാഗത്തിലാണ് നോബൽ പുരസ്കാരം ലഭിച്ചത്

2020 ലെ ഗാന്ധി-മണ്ടേല പുരസ്‌കാരത്തിന് അർഹരായവർ താഴെ പറയുന്നതിൽ ആരെല്ലാമാണ്

  1. നർഗീസ് മൊഹമ്മദി
  2. റിഗോബെർട്ട മെഞ്ചു തും
  3. വിക്റ്റർ ഗോൺസാലസ് ടോറസ്
  4. മരിയ റെസ
    വാസ്തുശില്പ മേഖലയിലെ നോബൽ എന്നറിയപ്പെടുന്ന പ്രിറ്റ്സ്കാർ പുരസ്കാരം 2021-ൽ ലഭിച്ചതാർക്ക് ?
    2023 ലെ ഫിഫാ ദി ബെസ്റ്റ് പുരസ്കാരത്തിൽ "ഫെയർ പ്ലേ പുരസ്‌കാരം" നേടിയ ടീം ഏത് ?
    മികച്ച നടിക്കുള്ള 92-മത് ഓസ്കാർ അവാർഡ് നേടിയതാര് ?