മികച്ച ആൽബത്തിനുള്ള ഗ്രാമി പുരസ്‌കാരം 4 തവണ സ്വന്തമാക്കിയ ആദ്യ പോപ്പ് താരം ആര് ?Aകാത്തി പെറിBടെയ്‌ലർ സ്വിഫ്റ്റ്Cലേഡി ഗാഗDബ്രിട്നി സ്പിയേഴ്‌സ്Answer: B. ടെയ്‌ലർ സ്വിഫ്റ്റ് Read Explanation: • 66-ാമത് ഗ്രാമി അവാർഡിൽ മികച്ച ആൽബമായി തെരഞ്ഞെടുത്തത് - മിഡ്നൈറ്റ്സ് (ടെയ്‌ലർ സ്വിഫ്റ്റ്)Read more in App