App Logo

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യ 75 ബസ്സുകൾ കൈമാറിയത് ഏത് രാജ്യത്തിനാണ് ?

Aബംഗ്ലാദേശ്

Bനേപ്പാൾ

Cഭൂട്ടാൻ

Dശ്രീലങ്ക

Answer:

D. ശ്രീലങ്ക

Read Explanation:

  • ഇന്ത്യയുടെ ഏറ്റവും അടുത്ത സമുദ്ര അയൽരാജ്യമാണ് ശ്രീലങ്ക, അതിർത്തിയിൽ നിന്ന് വെറും 30 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് ശ്രീലങ്ക.
  • ഈ ദ്വീപ് രാഷ്ട്രവുമായി ഇന്ത്യക്ക് ആഴത്തിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധമുണ്ട്

Related Questions:

സിനിമ സൗഹൃദ സംസ്ഥാനത്തിനുള്ള കഴിഞ്ഞ വർഷത്തെ(2018) അവാർഡ് നേടിയ സംസ്ഥാനം ?
നാഷണൽ ടർമെറിക് ബോർഡ് (ദേശീയ മഞ്ഞൾ ബോർഡ്) ഉദ്‌ഘാടനം ചെയ്തത് ?
അടുത്തിടെ അന്തരിച്ച മുൻ "ഡി ആർ ഡി ഓ" മേധാവി ആര് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കിയത് എവിടെവച്ച്?
74 ആം റിപ്പബ്ലിക് ദിനപരേഡിൽ ഇന്ത്യയുടെ മുഖ്യ അതിഥി ആരായിരുന്നു?