2023 ജനുവരിയിൽ ഷെങ്കൻ സോണിന്റെ ഭാഗമായ രാജ്യം ഏതാണ് ?Aലാത്വിയBലിത്വാനിയCമാൾട്ടDക്രൊയേഷ്യAnswer: D. ക്രൊയേഷ്യ Read Explanation: 2023 ജനുവരിയിൽ ഷെങ്കൻ സോണിന്റെ ഭാഗമായ രാജ്യം - ക്രൊയേഷ്യ 2023 ജനുവരിയിൽ യൂറോ ഔദ്യോഗിക കറൻസിയായി അംഗീകരിച്ച രാജ്യം - ക്രൊയേഷ്യ യൂറോ ഔദ്യോഗികമായി അംഗീകരിക്കുന്ന ഇരുപതാമത് രാജ്യമാണ് ക്രൊയേഷ്യ ഏഷ്യയിൽ ആദ്യമായി Hydrogen powered Train അവതരിപ്പിച്ച രാജ്യം - ചൈന തേനീച്ചകൾക്കുള്ള വാക്സിൻ അംഗീകരിച്ച ലോകത്തിലെ ആദ്യത്തെ രാജ്യം - അമേരിക്ക Read more in App