App Logo

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ സംരംഭകർക്ക് വാട്ട്സ്‌ആപ്പിലൂടെ പരാതി സമർപ്പിക്കാനും പരിഹാരം തേടുന്നതിനുമുള്ള സൗകര്യം നിലവിൽ വന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?

Aകേരളം

Bതമിഴ്നാട്

Cമഹാരാഷ്ട്ര

Dപശ്ചിമ ബംഗാൾ

Answer:

A. കേരളം

Read Explanation:

  • 2023 ജനുവരിയിൽ സംരംഭകർക്ക് വാട്ട്സ്‌ആപ്പിലൂടെ പരാതി സമർപ്പിക്കാനും പരിഹാരം തേടുന്നതിനുമുള്ള സൗകര്യം നിലവിൽ വന്ന ഇന്ത്യൻ സംസ്ഥാനം - കേരളം 
  • കേരളത്തിലെ സർക്കാർ ഓഫീസുകളിൽ ബയോമെട്രിക് പഞ്ചിംഗ് ഔദ്യോഗികമായി നിലവിൽ വന്നത് - 2023 ജനുവരി 3 
  • 2023 ജനുവരിയിൽ കേന്ദ്രത്തിന്റെ 'സ്വദേശി ദർശൻ 'പദ്ധതിയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങൾ - കുമരകം ,ബേപ്പൂർ 
  • ബാങ്കിംഗ് ഇടപാടുകൾക്ക് പൂർണ്ണ ഡിജിറ്റൽ സംവിധാനം ഒരുക്കിയ ആദ്യ സംസ്ഥാനം - കേരളം 
  • കേരളത്തെ സമ്പൂർണ്ണ ബാങ്കിംഗ് ഡിജിറ്റൽ സംസ്ഥാനമായി പ്രഖ്യാപിച്ചത് - 2023 ജനുവരി 7 

Related Questions:

Which state became the first in the country to adopt the Fly Ash Utilization Policy?
അരുണാചൽ പ്രദേശിൻ്റെ പുതിയ മുഖ്യമന്ത്രി ?
ആജീവനാന്ത ക്യാബിനറ്റ് പദവി ലഭിച്ച ഗോവയുടെ മുൻ മുഖ്യമന്ത്രി ?
അവസാനമായി ഇന്ത്യ വിട്ടുപോയ വിദേശീയർ ആര് ?
ഇന്ത്യയിൽ ആദ്യമായി "വൻ ധൻ വികാസ് കേന്ദ്ര" ആരംഭിച്ച നഗരം ഏതാണ് ?