App Logo

No.1 PSC Learning App

1M+ Downloads
2023 ജനുവരി 13 - ന് ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്നും യാത്ര ആരംഭിച്ച് ബംഗ്ലാദേശിലൂടെ ആസാമിലെ ദിബ്രുഗഡിൽ എത്തുന്ന ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദിജല സർവീസ് നടത്തുന്ന കപ്പലിന്റെ പേരെന്താണ് ?

Aമഹാബാഹു

BMV വൃന്ദ

Cപരംഹംസ

Dഗംഗ വിലാസ്

Answer:

D. ഗംഗ വിലാസ്

Read Explanation:

• 2023 ജനുവരി 13 ന് വാരണാസിയിൽ നിന്നും കപ്പലിന്റെ ആദ്യ യാത്ര ആരംഭിക്കും • ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്നും ആരംഭിക്കുന്ന യാത്ര ബംഗ്ലാദേശിലൂടെ തുടർന്ന് ആസാമിലെ ദിബ്രുഗഡിലാണ് അവസാനിക്കുന്നത് • യാത്രയിൽ ഏകദേശം 4000 കിലോമീറ്റർ 50 ദിവസം കൊണ്ട് പിന്നിടും • സ്വകാര്യ കമ്പനിയായ അന്തര ലക്ഷ്വറി ക്രൂയ്‌സെഴ്സും ജെ എം ബക്‌സി ക്രൂയ്‌സെഴ്സും ഉൾനാടൻ ജലപാത അതോറിറ്റിയുടെ സഹകരിച്ചാണ് സർവ്വീസ് നടത്തുന്നത്


Related Questions:

ISRO യുടെ അഭിമാനപദ്ധതിയായ ചന്ദ്രയാൻ 3 ന്റെ സോഫ്റ്റ് ലാൻഡിംഗ് നടന്നത് എന്നാണ്?
How many languages as on June 2022 have the status of classical language' in India?
2023 ജനുവരിയിൽ USA യിലെ കൻസാസിൽ സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ ആരാണ് ?
ഏപ്രിൽ ഒന്നിന് ഉത്കൽ ദിവസ് ആഘോഷിക്കുന്ന സംസ്ഥാനം ?
ഐക്യരാഷ്ട്ര സഭയുടെ സാമൂഹിക വികസന സമിതിയുടെ 62 -ാം സെഷന്റെ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത് ?