Challenger App

No.1 PSC Learning App

1M+ Downloads
2023 ഡിസംബറിൽ കേരള കാർട്ടൂൺ അക്കാദമിയുടെ ചെയർമാനായി നിയമിതനായ വ്യക്തി ആര് ?

Aസുധീർ നാഥ്

Bഎ സതീഷ്

Cപി യൂ നൗഷാദ്

Dബൈജു പൗലോസ്

Answer:

A. സുധീർ നാഥ്

Read Explanation:

• കേരള കാർട്ടൂൺ അക്കാദമിയുടെ സെക്രട്ടറി ആയി 2023 ഡിസംബറിൽ ചുമതയേറ്റത് - എ സതീഷ്


Related Questions:

കേരള കലാമണ്ഡലത്തിന്റെ സ്ഥാപകൻ ?
സ്വാതി സംഗീത പുരസ്കാരം നേടിയ ആദ്യ ഉപകരണ സംഗീത വിദഗ്ദ്ധൻ ആരാണ് ?
2023 ഒക്ടോബറിൽ കേരള കലാമണ്ഡലത്തിന്റെ വൈസ് ചാൻസിലർ ആയി നിയമിതനായ വ്യക്തി ആര് ?
' ഗദ്ദിക ' എന്ന പ്രശസ്ത ആദിവാസി കലയെ പരിപോഷിപ്പിക്കുന്നതിൽ മുഖ്യ പങ്ക്വഹിച്ച വ്യക്തി ആര് ?
താഴെ തന്നിരിക്കുന്നവയിൽ ഇരയിമ്മൻ തമ്പിയുടെ മകളേത്?