App Logo

No.1 PSC Learning App

1M+ Downloads
2023 ഡിസംബറിൽ പുതിയതായി കൊണ്ടുവന്ന "സ്റ്റോപ്പ് ക്ലോക്ക്" നിയമവും ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഫുട്ബോൾ

Bഹോക്കി

Cകബഡി

Dക്രിക്കറ്റ്

Answer:

D. ക്രിക്കറ്റ്

Read Explanation:

• നിയമം കൊണ്ടുവന്നത് - ഇൻറ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ • സ്റ്റോപ്പ് ക്ലോക്ക് നിയമം - ബൗളിംഗ് ടീമിന് 2 ഓവറുകൾക്കിടയിൽ എടുക്കാവുന്ന പരമാവധി സമയം ഒരു മിനിറ്റായി നിജപ്പെടുത്തിയ നിയമം


Related Questions:

ജാവലിൻ ത്രോയിൽ 90 മീറ്റർ ദൂരം എറിഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ താരം ആര് ?
ട്വൻറി-20 ക്രിക്കറ്റിൽ 4 ഓവറിൽ ഒരു റൺ പോലും വഴങ്ങാതെ മൂന്ന് വിക്കറ്റ് നേടിയ ആദ്യ താരം ആര് ?
ആഫ്രിക്കൻ നേഷൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ 34-ാം എഡിഷന് വേദിയായ രാജ്യം ഏത് ?
ഐസിസി ഏകദിന ക്രിക്കറ്റ് ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കൂടിയ താരം ആര് ?
പുരുഷ ടെന്നീസ് ഗ്രാൻഡ്സ്ലാം റണ്ണറപ്പായ ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയ താരം ആര് ?