ട്വൻറി-20 ക്രിക്കറ്റിൽ 4 ഓവറിൽ ഒരു റൺ പോലും വഴങ്ങാതെ മൂന്ന് വിക്കറ്റ് നേടിയ ആദ്യ താരം ആര് ?Aജസ്പ്രീത് ബുമ്രBട്രെൻഡ് ബോൾട്ട്Cജോഷ് ഹെയ്‌സൽവുഡ്Dലോക്കി ഫെർഗൂസൻAnswer: D. ലോക്കി ഫെർഗൂസൻ Read Explanation: • 2024 ട്വൻറി-20 ലോകകപ്പിൽ ആണ് ഈ നേട്ടം കൈവരിച്ചത് • പാപുവ ന്യൂഗിനിയക്ക് എതിരെയാണ് റെക്കോർഡ് നേടിയത്Read more in App