App Logo

No.1 PSC Learning App

1M+ Downloads
2023 ഡിസംബറിൽ "പ്രജാ പാലന പരിപാടി" എന്ന പേരിൽ പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത് ?

Aഒഡിഷ

Bകർണാടക

Cആന്ധ്രാപ്രദേശ്

Dതെലുങ്കാന

Answer:

D. തെലുങ്കാന

Read Explanation:

• ജനങ്ങളിൽ നിന്ന് അവരുടെ ആവശ്യങ്ങളെ കുറിച്ചുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതി


Related Questions:

ഇന്ത്യയിൽ പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം :
Which is the smallest state in North East India ?
സുരജ് കുണ്ട് ഇന്റർനാഷണൽ ക്രാഫ്റ്റ് മേള നടക്കുന്ന സംസ്ഥാനം :
2011- ലെ സെൻസസ് പ്രകാരം ജനസാന്ദ്രതയിൽ ഒന്നാമത് നിൽക്കുന്ന സംസ്ഥാനം ?
ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം ?