2023 നവംബറിൽ കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരം ലഭിച്ച പുതിയ കലാരൂപം ഏത് ?
Aകോൽക്കളി
Bപടയണി
Cമിമിക്രി
Dപാവക്കൂത്ത്
Answer:
C. മിമിക്രി
Read Explanation:
• കേരളത്തിലെ നൃത്തരൂപങ്ങൾ, നാടകകല, സംഗീതരംഗം എന്നിവയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു അക്കാദമി ആണ് കേരള സംഗീത നാടക അക്കാദമി '
• കേരള സംഗീത നാടക അക്കാദമിയുടെ ആസ്ഥാനം - തൃശൂർ