App Logo

No.1 PSC Learning App

1M+ Downloads
2023 ഫെബ്രുവരിയിൽ പാക്കിസ്ഥാനിലെ ആദ്യ ഹിന്ദു വനിത സിവിൽ സർവ്വീസ് ഉദ്യോഗസ്ഥയായി ചുമതലയേറ്റത് ആരാണ് ?

Aസുമൻ കുമാരി

Bസന രാംചന്ദ് ഗുൽവാനി

Cഅനില ദൽപത്

Dറാണാ ഭഗവൻദാസ്

Answer:

B. സന രാംചന്ദ് ഗുൽവാനി

Read Explanation:

  • 2023 ഫെബ്രുവരിയിൽ പാക്കിസ്ഥാനിലെ ആദ്യ ഹിന്ദു വനിത സിവിൽ സർവ്വീസ് ഉദ്യോഗസ്ഥയായി ചുമതലയേറ്റ വ്യക്തി - സന രാംചന്ദ് ഗുൽവാനി
  • 2023 ഫെബ്രുവരിയിൽ കാല ഗോഡ സംസാരികോത്സവത്തിന് വേദിയാകുന്ന നഗരം - മുംബൈ
  • 2023 ഫെബ്രുവരിയിൽ കേന്ദ്രമന്ത്രി അമിത് ഷാ പോലീസ് സേവനങ്ങൾക്ക് 'പ്രസിഡൻസി കളർ ' സമ്മാനിച്ച സംസ്ഥാനം - ഹരിയാന
  • 2023 ഫെബ്രുവരിയിൽ ഒരു കുടുംബം ഒരു ഐഡന്റിറ്റി പോർട്ടൽ ആരംഭിച്ച സംസ്ഥാനം - ഉത്തർപ്രദേശ്

Related Questions:

The place known as 'City of Sinners' ?
ഹ്വാസോങ് - 17 എന്ന ഭൂഖണ്ഡന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച രാജ്യം ഏതാണ് ?
2025 ജനുവരിയിൽ കാട്ടുതീ മൂലം ദുരന്തം ഉണ്ടായ രാജ്യം ?
വിസ്തീർണ അടിസ്ഥാനത്തിൽ ഇന്ത്യ കഴിഞ്ഞാൽ അടുത്ത രാജ്യം?
അടുത്തിടെ ഇന്ത്യൻ സാംസ്‌കാരിക മന്ത്രാലയത്തിൻ്റെ സംഭാവനയായി ഗാന്ധിജിയുടെ അർദ്ധകായ വെങ്കലപ്രതിമ സ്ഥാപിച്ചത് ഏത് രാജ്യത്താണ് ?