App Logo

No.1 PSC Learning App

1M+ Downloads
"ഓങ്കോസെർസിയാസിസ്" എന്ന പകർച്ചവ്യാധി മുക്തമായി പ്രഖ്യാപിച്ച ആദ്യ ആഫ്രിക്കൻ രാജ്യം ?

Aനൈജർ

Bകെനിയ

Cഘാന

Dസെനഗൽ

Answer:

A. നൈജർ

Read Explanation:

• റിവർ ബ്ലൈൻഡ്‌നെസ്സ് (River Blindness) എന്നറിയപ്പെടുന്ന രോഗം • ലോകത്തിൽ ട്രക്കോമയ്ക്ക് ശേഷം അന്ധതക്ക് കാരണമാകുന്ന രണ്ടാമത്തെ രോഗമാണിത് • രോഗമുക്തി കൈവരിക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമാണ് നൈജർ • മറ്റു രാജ്യങ്ങൾ - കൊളംബിയ, മെക്സിക്കോ, ഇക്വഡോർ, ഗ്വാട്ടിമാല


Related Questions:

Which is the capital city of Italy ?
ഓൺലൈൻ വഴി പ്രചരിക്കുന്ന വ്യാജ വാർത്തകൾ കണ്ടെത്തുന്നതിനും മനസിലാക്കുന്നതിനും വേണ്ടി കുട്ടികളെ പരിശീലിപ്പിക്കുന്നത് സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ രാജ്യം ?
2024 ൽ "ബുറൂലി അൾസർ" എന്ന അപൂർവ്വരോഗം പടർന്നുപിടിച്ച രാജ്യം ?
ലോകത്തിലെ ഏറ്റവും വലിയ കരീബിയന്‍ ദ്വീപ്?
ലോകത്തിലെ ആദ്യത്തെ ഡ്രാഗൺ ബോൾ തീം പാർക്ക് നിലവിൽ വരുന്ന രാജ്യം ഏത് ?