App Logo

No.1 PSC Learning App

1M+ Downloads
2024 ൽ ഇ-ഗെയിമിംഗ് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി "ഗെയിമിംഗ് വിസ" അവതരിപ്പിച്ച നഗരം ഏത് ?

Aലണ്ടൻ

Bദുബായ്

Cപാരീസ്

Dടോക്കിയോ

Answer:

B. ദുബായ്

Read Explanation:

• ഇ-ഗെയിമിംഗ് മേഖലയിലെ പ്രൊഫഷണലുകളുടെ കഴിവുകൾ വികസിപ്പിക്കുക, ഇ-ഗെയിമിംഗ് മേഖലയിലെ പ്രശസ്തരെ ദുബായിലേക്ക് ആകർഷിക്കുക എന്നിവ ലക്ഷ്യമിട്ട് ആരംഭിച്ച വിസ • വിസയുടെ പരമാവധി കാലാവധി - 10 വർഷം


Related Questions:

2024 നവംബറി "മാൻ യി" ചുഴലിക്കാറ്റ് വീശിയ രാജ്യം ഏത് ?
ബംഗ്ലാദേശിന്റെ 22 -ാ മത് പ്രസിഡന്റായി ചുമതലയേറ്റത് ആരാണ് ?
ലോകത്ത് ആദ്യമായി ' ആയോൺ ' എന്ന നിർമ്മിത ബുദ്ധി ബോട്ടിന് ഓണററി ഉപദേഷ്ടാവിന്റെ പദവി നൽകിയ രാജ്യം ഏതാണ് ?
ലിസ്ബൺ ഏത് രാജ്യത്തിൻറെ തലസ്ഥാനമാണ്?
2020ൽ സ്ഫോടനമുണ്ടായ ബെയ്‌റൂട്ട് ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ് ?