Challenger App

No.1 PSC Learning App

1M+ Downloads
2023 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്‌ഫോം നിലവിൽ വന്നത് എവിടെയാണ് ?

Aഹുബ്ബള്ളി

Bഗോരക്പുർ

Cബിലാസ്പൂർ

Dസോൻപൂർ ജംഗ്ഷൻ

Answer:

A. ഹുബ്ബള്ളി

Read Explanation:

  • 2023 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്‌ഫോം നിലവിൽ വന്ന സ്ഥലം - ഹുബ്ബള്ളി
  • വന്ദേ ഭാരത് എക്സ്പ്രസിന്റെ ആദ്യ വനിത ലോക്കോ പൈലറ്റ് - സുരേഖ യാദവ് 
  • 2023 മാർച്ചിൽ വിജയകരമായി പൂർത്തിയാക്കിയ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സ്പേസ് എക്സിന്റെ ദൌത്യം - ഡ്രാഗൺ 6
  • ഇന്ത്യൻ സഹായത്തോടെ നിർമ്മാണം പൂർത്തിയാക്കിയ ' മാംഗ്ഡെചു ' ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന രാജ്യം - ഭൂട്ടാൻ 

Related Questions:

ഇന്ത്യയിൽ ആദ്യമായി മെട്രോ സർവ്വീസ് ആരംഭിച്ച നഗരം?

ചുവടെ പറയുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏത് :

  1. ഇന്ത്യയിൽ ആദ്യമായി മോണോ റെയിൽ ആരംഭിച്ചത് മുംബൈയിലാണ്
  2. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് മീറ്റർ ഗേജ്‌ റെയിൽ പാതകളാണ്
  3. ട്രാം സംവിധാനം നിലവിലുള്ള ഏക ഇന്ത്യൻ നഗരമാണ് കൊൽക്കത്ത
  4. ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷനാണ് ബോറി ബന്ധർ
    ഇന്ത്യൻ റെയിൽവേ യുടെ ആദ്യ Printing press Heritage gallery നിലവിൽ വന്നത് എവിടെ ?
    ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആഡംബര ട്രെയിൻ സെർവിസിന്റെ പേര് എന്താണ് ?
    Which among the following is the slowest train in India ?