App Logo

No.1 PSC Learning App

1M+ Downloads
2023 ലെ ഓടക്കുഴൽ പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aകെ വി മോഹൻ കുമാർ

Bഅംബികാസുതൻ മാങ്ങാട്

Cപി എൻ ഗോപീകൃഷ്ണൻ

Dസാറാ ജോസഫ്

Answer:

C. പി എൻ ഗോപീകൃഷ്ണൻ

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ കൃതി - കവിത മാംസഭോജിയാണ് (കവിതാ സമാഹാരം) • മഹാകവി ജി സങ്കരക്കുറുപ്പിൻറെ സ്മരണക്കായി നൽകുന്ന പുരസ്‌കാരം • പുരസ്‌കാരം നൽകുന്നത് - ഗുരുവായൂരപ്പൻ ട്രസ്റ്റ് • പുരസ്‌കാര തുക - 30000 രൂപയും പ്രശസ്തി പത്രവും ഫലകവും • 2022 ലെ പുരസ്‌കാര ജേതാവ് - അംബികാസുതൻ മാങ്ങാട് (കൃതി - പ്രാണവായു) • 2021 ലെ പുരസ്‌കാര ജേതാവ് - സാറാ ജോസഫ് (കൃതി - ബുധിനി)


Related Questions:

2024 ലെ ഒ.വി. വിജയൻ സ്മാരക സാഹിത്യ അവാർഡ് നേടിയ എഴുത്തുകാരിൽ ഉൾപ്പെടാത്ത ആര്
താഴെ പറയുന്ന ഏത് പുരസ്കാരത്തിന്റെ പ്രഥമ ജേതാവാണ് പാല നാരായണൻ നായർ ?
താഴെ നൽകിയവരിൽ 2021ലെ ഇടശ്ശേരി സ്മാരക സമിതിയുടെ പുരസ്കാരം ലഭിക്കാത്തതാര് ?
2024 വൈഷ്ണവം സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ആര് ?
കൈരളി സരസ്വതി സ്മാരക സമിതിയുടെ സമഗ്ര സാഹിത്യ സംഭാവന പുരസ്കാരം നേടിയത് ആരാണ് ?