Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aകെ മോഹൻകുമാർ

Bകുരീപ്പുഴ ശ്രീകുമാർ

Cഇ വി രാമകൃഷ്ണൻ

Dടി പദ്മനാഭൻ

Answer:

C. ഇ വി രാമകൃഷ്ണൻ

Read Explanation:

• കവിയും നിരൂപകനും ആണ് ഇ വി രാമകൃഷ്ണൻ • പുരസ്‌കാരത്തിന് അർഹമായ ഗ്രന്ഥം - മലയാള നോവലിൻറെ ദേശകാലങ്ങൾ • പുരസ്കാരത്തുക - 1 ലക്ഷം രൂപ


Related Questions:

ഏതു മേഖലയാണ് ഭാരതരത്ന ജേതാവായ പി.വി.കാനെ കർമശേഷി തെളിയിച്ചത്?
2021-ലെ ജ്ഞാനപീഠ അവാർഡ് ജേതാവ് ആരാണ്?
സച്ചിൻ ടെൻഡുൽക്കർക്കൊപ്പം ഭാരതരത്ന പുരസ്കാരം ലഭിച്ച പ്രശസ്ത ശാസ്ത്രജ്ഞൻ ആരാണ്?
2019-ലെ സരസ്വതി സമ്മാൻ പുരസ്കാരം കരസ്ഥമാക്കിയതാര് ?
2025 ൽ നടന്ന ദേശീയ കാലാവസ്ഥാ ഒളിമ്പ്യാഡിൽ ചാമ്പ്യൻ ആയ മലയാളി ?