App Logo

No.1 PSC Learning App

1M+ Downloads
2023 ലെ ടെൻസിങ് നോർഗെ നാഷണൽ അഡ്വെഞ്ചർ പുരസ്‌കാരം നേടിയ മലയാളി ആര് ?

Aകാമ്യ കാർത്തികേയൻ

Bസുധീഷ് പി നായർ

Cഷെയ്ഖ് ഹസൻ ഖാൻ

Dജിതിൻ എം വിജയൻ

Answer:

D. ജിതിൻ എം വിജയൻ

Read Explanation:

• സ്‌കൈ ഡൈവിങ്ങിലെ നേട്ടങ്ങൾക്കാണ് പുരസ്‌കാരം ലഭിച്ചത് • കരയിലോ, കടലിലോ, വായുവിലോ നടത്തുന്ന സാഹസിക പ്രകടനങ്ങൾക്ക് നൽകുന്ന പുരസ്‌കാരം • പുരസ്‌കാരം നൽകുന്നത് - കേന്ദ്ര സർക്കാർ • പുരസ്‌കാര തുക - 15 ലക്ഷം രൂപ • 2023 ൽ പുരസ്‌കാരം നേടിയ മറ്റു വ്യക്തികൾ - ഉദയകുമാർ (ബീഹാർ), സയാനി ദാസ് (ബീഹാർ) • പുരസ്‌കാരം വിതരണം ചെയ്തത് 2025 ജനുവരിയിലാണ്


Related Questions:

സുരിനാം എന്ന രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഗ്രാൻഡ് ഓർഡർ ഓഫ് ദി ചെയിൻ ഓഫ് യെല്ലോസ്റ്റാർ' ലഭിച്ച ആദ്യ ഇന്ത്യൻ ?
സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ഇന്ത്യക്കാരൻ ?
2023 ലെ സ്വച്ഛ് സർവേക്ഷൺ ക്ലീൻ സിറ്റി പുരസ്‌കാരത്തിൽ വൃത്തിയുള്ള സംസ്ഥാനങ്ങളുടെ റാങ്കിങ്ങിൽ ഒന്നാമത് എത്തിയത് ?
2023 ദാദാ സാഹിബ് ഫാൽക്കേ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ചിത്രം ഏതാണ് ?

ഇന്ത്യൻ ഭാഷകളിലെ മികച്ച സാഹിത്യ സൃഷ്ടിക്കു നൽകി വരുന്ന സരസ്വതി സമ്മാൻ പുരസ്കാരം ലഭിച്ചവർ ആരെല്ലാമാണ് ?

  1. ആശാപൂർണ്ണാദേവി
  2. ശരൺ കുമാർ ലിംബാളെ
  3. പ്രഭാ വർമ്മ
  4. എം. ലിലാവതി