App Logo

No.1 PSC Learning App

1M+ Downloads
2023 ദാദാ സാഹിബ് ഫാൽക്കേ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ചിത്രം ഏതാണ് ?

Aആർ ആർ ആർ

Bചുപ്പ്

Cബ്രഹ്മാസ്ത്ര

Dകാശ്മീരി ഫയൽസ്

Answer:

D. കാശ്മീരി ഫയൽസ്

Read Explanation:

  • 2023 ദാദാ സാഹിബ് ഫാൽക്കേ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ചിത്രം - കാശ്മീരി ഫയൽസ്
  • സത്യജിത്ത് റായ് ഫിലിം സൊസൈറ്റിയുടെ 2023 ലെ മികച്ച ഷോർട്ട് ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടത് - കൊതി
  • 2023 ഫെബ്രുവരിയിൽ പൂനെ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ത്യൻ സിനിമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ - പ്രകാശം പരത്തുന്ന പെൺകുട്ടി 
  • 2023 ലെ ഓസ്കാർ അവാർഡിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ ഡോക്യുമെന്ററി - All that breaths 

Related Questions:

2024 ൽ നടന്ന 75-ാം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് നടന്ന പരേഡിൽ അണിനിരത്തിയ ടാബ്ലോയിൽ പീപ്പിൾസ് ചോയിസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ടാബ്ലോ ഏത് സംസ്ഥാനത്തെ ആണ് ?
കേന്ദ്രസർക്കാരിൻറെ മികച്ച ടൂറിസം വില്ലേജിനുള്ള സ്വർണ മെഡൽ നേടിയ കേരളത്തിലെ ഗ്രാമം ഏത് ?
ഭട്നാഗർ അവാർഡ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
അമർ ഉജല ദിനപത്രം നൽകുന്ന "ആകാശ്ദീപ് പുരസ്‌കാരത്തിന്" അർഹനായ മലയാളി സാഹിത്യകാരൻ ആര് ?
2023 ലെ "നാഷണൽ പബ്ലിക് ഹെൽത്ത് കെയർ എക്സലൻസ് അവാർഡ്" നേടിയത് ?