App Logo

No.1 PSC Learning App

1M+ Downloads
2023 ലെ ദാദ സാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?

Aമധു

Bപി ജയചന്ദ്രൻ

Cഷീല

Dകെ ജെ യേശുദാസ്

Answer:

D. കെ ജെ യേശുദാസ്

Read Explanation:

• പുരസ്‌കാരം നൽകുന്നത് - പ്രധാനമന്ത്രി സംഗ്രഹാലയവും കേന്ദ്ര ടൂറിസം, സാംസ്‌കാരിക മന്ത്രാലയവും ചേർന്ന്


Related Questions:

ശുചിത്വത്തിന് ഗ്രാമീണ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന അവാർഡ് :
പ്രഥമ എം പി വീരേന്ദ്രകുമാർ മെമ്മോറിയൽ നാഷണൽ തോട്ട് ലീഡർഷിപ്പ് പുരസ്കാരം ഏറ്റുവാങ്ങിയത് ?
1995-ലെ ജ്ഞാനപീഠം പുരസ്കാരം നേടിയത് ?
Bhanu Athaiya was the first Indian from the film Industry to win an Oscar Award for
2024 ലെ വ്യാസ സമ്മാൻ ലഭിച്ചത് ?