App Logo

No.1 PSC Learning App

1M+ Downloads
2020ലെ മികച്ച സംസ്ഥാനത്തിന് ലഭിക്കുന്ന ദേശീയ ജല അവാർഡ് ലഭിച്ച സംസ്ഥാനം ?

Aഉത്തർപ്രദേശ്

Bകേരളം

Cരാജസ്ഥാൻ

Dമധ്യപ്രദേശ്

Answer:

A. ഉത്തർപ്രദേശ്

Read Explanation:

▪️ മികച്ച സംസ്ഥാനമായി തിരഞ്ഞെടുത്തത് - ഉത്തർപ്രദേശ് 2️⃣ രാജസ്ഥാൻ 3️⃣ തമിഴ്നാട് ▪️ദക്ഷിണേന്ത്യയിലെ മികച്ച ജില്ലയായി തിരഞ്ഞെടുത്തത് - തിരുവനന്തപുരം


Related Questions:

ഭാരത രത്നം നേടിയ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
2020-ലെ പാർലമെന്ററി ഗ്രൂപ്പ് ഫോർ ചിൽഡ്രൻ(PGC) അവാർഡ് ലഭിച്ചതാർക്ക് ?
2009ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം നേടിയത് ആര്?
69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം നേടിയത് ആര് ?
2018-ലെ Top Challenger Award ആർക്കാണ് ?