App Logo

No.1 PSC Learning App

1M+ Downloads
2023 ലെ "ഫിഫാ ദി ബെസ്റ്റ്" പുരസ്‌കാരത്തിൽ ബെസ്റ്റ് ഫിഫാ സ്പെഷ്യൽ അവാർഡ് നേടിയത് ആര് ?

Aപെലെ

Bക്രിസ്റ്റിയാനോ റൊണാൾഡോ

Cക്രിസ്റ്റിൻ സിൻക്ലെയർ

Dമാർത്ത

Answer:

D. മാർത്ത

Read Explanation:

• ബ്രസീലിൻ്റെ വനിത താരമാണ് മാർത്ത • 2022 ലെ ദി ബെസ്റ്റ് ഫിഫ സ്പെഷ്യൽ അവാർഡ് നേടിയത് - പെലെ (ബ്രസീൽ)


Related Questions:

1998-ൽ ധനതത്വശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയത് ആര്?
2023ലെ മികച്ച ഫുട്ബോൾ ഗോൾകീപ്പർക്കുള്ള "യാഷിൻ ട്രോഫിക്ക്" അർഹനായത് ആര് ?
റിച്ചാർഡ് ഡോകിൻസ് അവാർഡ് കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ ?
നോബൽ സമ്മാന ജേതാവായ റഷ്യൻ കവി?
യു എസ് സ്പേസ് ഫൗണ്ടേഷൻ നൽകുന്ന 2024 - ലെ "ജോൺ എൽ ജാക്ക് സ്വിഗ്ഗർ ജൂനിയർ" പുരസ്‌കാരം ലഭിച്ച ബഹിരാകാശ ഏജൻസി ഏത് ?