App Logo

No.1 PSC Learning App

1M+ Downloads
2023ലെ മികച്ച ഫുട്ബോൾ ഗോൾകീപ്പർക്കുള്ള "യാഷിൻ ട്രോഫിക്ക്" അർഹനായത് ആര് ?

Aഎഡെഴ്സൺ

Bആന്ദ്രേ ഒനാന

Cഎമിലിയാനോ മാർട്ടിനെസ്

Dബ്രൈസ് സാംബ

Answer:

C. എമിലിയാനോ മാർട്ടിനെസ്

Read Explanation:

• ബാലൺ ദി ഓർ പുരസ്കാരത്തോടൊപ്പം ആണ് യാഷിൻ ട്രോഫിയും നൽകുന്നത് • പുരസ്കാരം നൽകുന്നത് - ഫ്രാൻസ് ഫുട്ബോൾ മാഗസിൻ


Related Questions:

2023 ലെ ബുക്കർ പുരസ്‌കാരത്തിന് അർഹമായ പോൾ ലിൻജിൻറെ കൃതി ഏത് ?
2023ലെ പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷൻ്റെ (PATA) ഗോൾഡ് പുരസ്കാരത്തിന് അർഹമായത് ഏത് സംസ്ഥാന ടൂറിസം വകുപ്പാണ് ?
2024 ൽ മികച്ച സിനിമയ്ക്കുള്ള 96-ാം ഓസ്കാർ അവാർഡ് ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഓപൺഹെയ്മറിനാണ്. മികച്ച നടനുള്ള ഓസ്കാർ പുരസ്കാരം നേടിയതാര്?
2024 ലെ പുലിറ്റ്സ്റ്റർ പുരസ്‌കാരത്തിൽ ഫിക്ഷൻ സാഹിത്യ വിഭാഗത്തിലെ പുരസ്‌കാരം നേടിയത് ആര് ?
'ചാമ്പ്യൻ ഓഫ് ദി ഇയർ' പുരസ്കാരം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?