App Logo

No.1 PSC Learning App

1M+ Downloads
2023 ലെ "ഫിഫാ ദി ബെസ്റ്റ്" പുരസ്‌കാരത്തിൽ മികച്ച പുരുഷ പരിശീലകൻ ആയി തെരഞ്ഞെടുത്തത് ആരെയാണ് ?

Aപെപ് ഗാർഡിയോള

Bഎഡേഴ്‌സൺ

Cസാവി

Dലൂസിയാനോ സ്പല്ലെറ്റ്

Answer:

A. പെപ് ഗാർഡിയോള

Read Explanation:

• മികച്ച വനിതാ പരിശീലക ആയി തെരഞ്ഞെടുത്തത് - സെറീന വെഗ്മാൻ • മികച്ച പുരുഷ ഗോൾകീപ്പർ - എഡേഴ്‌സൺ (ബ്രസ്സീൽ) • മികച്ച വനിതാ ഗോൾകീപ്പർ - മേരി ഏർപ്സ് (ഇംഗ്ലണ്ട്)


Related Questions:

2020-ലെ കോമൺവെൽത്ത് ചെറുകഥാ പുരസ്കാര വിജയി ?
2024 ൽ പ്രഖ്യാപിച്ച 77-ാമത് ബാഫ്റ്റ പുരസ്കാരത്തിൽ മികച്ച സംവിധായകനായി തെരഞ്ഞെടുത്തത് ആരെയാണ് ?
2024 -ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചതാർക്കാണ്?
2023ലെ മികച്ച ഫുട്ബോൾ ഗോൾകീപ്പർക്കുള്ള "യാഷിൻ ട്രോഫിക്ക്" അർഹനായത് ആര് ?
2024 മികച്ച വനിതാ കായിക താരത്തിനുള്ള ലോറസ് സ്പോർട്സ് വുമൺ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയത് ആര് ?