App Logo

No.1 PSC Learning App

1M+ Downloads
2023 ലെ ഫോബ്‌സിൻറെ മികച്ച തൊഴിൽ ദാതാക്കളുടെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ പൊതുമേഖലാ സ്ഥാപനം ഏത് ?

Aനാഷണൽ തെർമൽ പവർ കോർപ്പറേഷൻ

Bഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ്

Cഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്

Dഇന്ത്യൻ റെയിൽവേ

Answer:

A. നാഷണൽ തെർമൽ പവർ കോർപ്പറേഷൻ

Read Explanation:

• പട്ടികയിൽ 261-ാം സ്ഥാനത്താണ് എൻടിപിസി • എൻടിപിസി സ്ഥാപിതമായത് - 1975


Related Questions:

വിയറ്റ്നാം ഇലക്ട്രിക്ക് വാഹന നിർമാതാക്കളായ വിൻഫാസ്റ്റിന്റെ ഇന്ത്യയിലെ ആദ്യത്തെ നിർമാണ പ്ലാന്റ് ?
റൂർക്കേല ഉരുക്കുശാല സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?
ഭിലായ് ഇരുമ്പ്-ഉരുക്ക് വ്യവസായശാല സ്ഥാപിച്ചത് ഏത് രാജ്യത്തിൻറ്റെ സഹായത്താൽ?

സൂചനകള്‍ ശദ്ധിക്കുക:

  1. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖല ഇരുമ്പുരുക്ക്‌ വ്യവസായശാലയാണ്‌ വിശ്വേശ്വരയ്യ അയൺ ആന്റ്‌ സ്റ്റില്‍ വര്‍ക്സ്‌ ലിമിറ്റഡ്‌.
  2. റൂർക്കേലസ്റ്റീൽ പ്ലാന്റ് റഷ്യയുടെ സാങ്കേതിക സഹായത്തോടെയാണ്‌ സ്ഥാപിച്ചത്‌.

മേല്‍ സൂചനകളില്‍ നിന്ന്‌ ശരിയായ ഒപ്ഷൻ കണ്ടെത്തുക:

 

2025 ഒക്ടോബറിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (IOC) മാർക്കറ്റിംഗ് വിഭാഗം ഡയറക്ടറായി ചുമതലയേറ്റത്?