2023 ലെ ബുക്കർ പുരസ്‌കാരത്തിന് അർഹമായ പോൾ ലിൻജിൻറെ കൃതി ഏത് ?Aപ്രോഫറ്റ് സോങ്Bവെസ്റ്റേൺ ലെയിൻCദി അതർ ഈഡൻDദി ബീ സ്റ്റിങ്Answer: A. പ്രോഫറ്റ് സോങ് Read Explanation: • അയർലണ്ടിലെ സ്വേച്ഛാധിപത്യ കാലത്തെ ഭയാനകമായ പ്രശ്നങ്ങൾ നേരിടുന്ന കുടുംബത്തിൻറെ കഥ പറയുന്ന നോവൽ • പുരസ്കാരത്തുക - 50000 പൗണ്ട്Read more in App